അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ഭാര്യ മെലനിയയും സഞ്ചരിച്ച ഹെലികോപ്റ്ററിന് സാങ്കേതിക തകരാർ. ബ്രിട്ടനിലെ ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി വിമാനത്താവളത്തിലേക്കു മടങ്ങുന്നതിനിടെ ട്രംപ് സഞ്ചരിച്ച ഹെലികോപ്റ്ററിനാണ് സാങ്കേതിക തകരാറുണ്ടായത്. സാങ്കേതിക തകരാർ കണ്ടെത്തിയതോടെ ഹെലികോപ്റ്റർ അടിയന്തരമായി നിലത്തിറക്കി. ......
അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് അടിസ്ഥാന പലിശനിരക്ക് വെട്ടിക്കുറച്ചു. 0.25 ശതമാനത്തിന്റെ കുറവാണ് വരുത്തിയത്.......
ചന്ദ്രൻ ഭൂമിയിൽ നിന്നും അകലുകയാണെന്ന് ഗവേഷകൻ. മിഷിഗൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ പോസ്റ്റ്ഡോക്ടറൽ ഗവേഷകനായ സ്റ്റീഫൻ ഡികെർബിയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. ......
ഉത്തര കൊറിയയിൽ ഐസ്ക്രീം, ഹാംബർഗർ, കരോക്കെ തുടങ്ങിയ വാക്കുകൾ നിരോധിച്ചെന്ന് റിപ്പോർട്ട്. സാംസ്കാരികമായ അധിനിവേശം ആരോപിച്ചാണ് ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ ഇവ ഉൾപ്പെടെ നിരവധി വാക്കുകൾ നിരോധിച്ചിരിക്കുന്നത്. ......
ഇസ്രയേൽ കരയാക്രമണം ആരംഭിച്ചതോടെ ഗാസ സിറ്റിസിൽ നിന്നും കൂട്ടപലായനം തുടരുന്നു. ഇനി ഒരിക്കലും തങ്ങൾ ജനിച്ച മണ്ണിലേക്ക് ഒരു തിരിച്ചുവരവുണ്ടാകില്ലെന്നുറപ്പിച്ചാണ് ജനം ജീവനുംകൊണ്ടോടുന്നത് എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ......
ഏവിയേഷൻ ഇൻഡസ്ട്രി കോർപറേഷൻ ഓഫ് ചൈന(AVIC) സന്ദർശിച്ച് പാകിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരി. ചൈനയിലെ അതിനിഗൂഢ സൈനിക കേന്ദ്രം എന്നാണ് എവിഐസി അറിയപ്പെടുന്നത്. ......
ഗാസ സിറ്റി പൂർണമായും പിടിച്ചെടുക്കാൻ ഇസ്രയേൽ നടത്തുന്ന സൈനിക നീക്കത്തെ പ്രതിരോധിക്കാൻ ബന്ദികളെ മനുഷ്യ കവചമാക്കി ഹമാസ്. തുരങ്കങ്ങളിൽ പാർപ്പിച്ചിരുന്ന ബന്ദികളെ വീടുകളിലേക്കും ടെന്റുകളിലേക്കും ഹമാസ് മാറ്റിയെന്നാണ് റിപ്പോർട്ട്. ......
ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഖത്തറിൽ കരയാക്രമണം നടത്താൻ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പദ്ധതിയിട്ടിരുന്നെന്ന് റിപ്പോർട്ട്. എന്നാൽ, ഇസ്രയേലിന്റെ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദ് ഈ നീക്കം തടയുകയായിരുന്നു എന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ......
പലസ്തീൻ പ്രശ്നത്തിൽ ഇസ്രയേലിനെ പിന്തുണയ്ക്കുന്ന നിലപാട് തിരുത്തി ഇന്ത്യ. പലസ്തീൻ പ്രശ്നത്തിൽ ദ്വിരാഷ്ട്ര പരിഹാരം നിർദേശിക്കുന്ന പ്രമേയത്തെ അനുകൂലിച്ച് ഇന്ത്യ വോട്ട് ചെയ്തു. യുഎൻ പൊതുസഭയിൽ ഫ്രാൻസ് കൊണ്ടുവന്ന പ്രമേയത്തെയാണ് ഇന്ത്യ അനുകൂലിച്ചത്. ......
നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രിയായി സുശീല കാർക്കി അധികാരമേൽക്കും. നേപ്പാൾ സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസാണ് 73കാരിയായ സുശീല കാർക്കി.......